loader image

EDAVAKA MISSION

Vice President: Mr. Cherian Mathew
Mob: 9961560538

Secretary: Mr. P.I. Jacob
Mob: 9447030224

Treasurer: Mr. George Mathew
Mob: 9645926212

1. ഇടവക മിഷൻ മദ്ധ്യസ്ഥ പ്രാർത്ഥന എല്ലാ ബുധനാഴ്ചയും നടന്നിരുന്ന ബൈബിൾ ക്ലാസ്സ്, ചൊവ്വാഴ്ചകളിൽ മദ്ധ്യസ്ഥ പ്രാർ ത്ഥനയായി പുനർക്രമീകരിച്ചു. ഒന്നാം ചൊവ്വാ ബൈബിൾ ക്ലാസ്സ്, രണ്ടാം ചൊവ്വാ പൊതു ആവശ്യങ്ങൾക്കായി പ്രാർത്ഥന, മൂന്നാം ചൊവ്വാ സാക്ഷ്യം, നാലാം ചൊവ്വാ രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നിങ്ങനെ നടത്തിവരുന്നതിൽ അനേകർ പങ്കെടുക്കുന്നു.

2. മുതിർന്ന വിദ്യാർത്ഥികൾക്കായി UESI നടത്തുന്ന ക്ലാസ്സ് കുറിച്ചിയിൽ ആരംഭിച്ചു. X, XI, XII ക്ലാസ്സുകാരെയും, കോളേജ് വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് United Evangelical Students India (Kerala) (UESI) ക്ലാസുകൾ, ഓഗസ്റ്റ് മാസം മുതൽ എല്ലാ ശനിയാഴ്ചയും കുറിച്ചി മിഷനിൽ ആരംഭിച്ചു. ഓഗസ്റ്റ് 8ന് നടന്ന പ്രാരംഭ മീറ്റിംഗിൽ St. Gitts Engineering College മുൻ പ്രിൻസിപ്പൽ ഡോ. എം. സി ഫിലിപ്പോസ് മുഖ്യ പ്രഭാഷണം നടത്തി.

3. ഇടവക മിഷൻ ഓൺലൈൻ മീറ്റിംഗ്. എല്ലാ ബുധനാഴ്ചയും സൂമിലൂടെ രാത്രി 7-7.40 വരെ നടന്നുവരുന്നു. ഒന്നിടവിട്ട ആഴ്ചകളിൽ വികാരിമാരും ആൽമായരും വചനം പ്രസംഗിക്കുന്നു.